May 21, 2024

ഫിലിം ക്രിട്ടിക് അവാർഡ് സുരേഷ് പുൽപ്പള്ളിക്ക്

0
Img 20240514 083708

പുൽപ്പള്ളി: മികച്ച കലാസംവിധായകനുള്ള 2023-ലെ കേരള ഫിലിം ക്രിട്ടിക് അവാർഡ് സുരേഷ് പുൽപ്പള്ളിക്ക്. നൊണ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് പുരസ്കാരം. പുല്പള്ളി വീട്ടിമൂല പാലയ്ക്കാപറമ്പിൽ സുരേഷ് ശില്പിയും കലാകാരനുമാണ്. പുലിമുരുകൻ എന്ന സിനിമയിൽ സഹകലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *