ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലത്തിന് പുതിയ നേതൃത്വം
കൽപ്പറ്റ: ആം ആദ്മി പാർട്ടി കൽപ്പറ്റ നിയോചക മണ്ഡലത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൽപ്പറ്റ എം. ജീ. റ്റീ ഹാളിൽ വെച്ച് നടന്ന മണ്ഡലം കൗൺസിൽ യോഗം ജില്ലാ പ്രസിഡൻ്റ് ഡോ. എ. റ്റീ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി ഗഫൂർ കോട്ടത്തറ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികൾ ആയി റഫീക്ക് കമ്പളക്കാട് (പ്രസിഡണ്ട്), കൃഷ്ണൻകുട്ടി. കെ (വൈസ്.പ്രസിഡണ്ട്), സൽമാൻ എൻ റിപ്പൺ (ജ.സെക്രട്ടറി), അനസ് കെ.കെ (ജോ.സെക്രട്ടറി), ആൽബർട്ട് എ.സി വൈത്തിരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply