May 16, 2026

ചെരുപ്പ് വിതരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

0
Img 20240515 153144
By ന്യൂസ് വയനാട് ബ്യൂറോ

വാകേരി: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ വാകേരി പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ ക്ലാസുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ചെരുപ്പുകള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു താത്പര്യമുള്ളവര്‍ മെയ് 27 ന് വൈകിട്ട് 3.30 നകം പൂതാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് ക്വട്ടേഷന്‍ നല്‍കണം.

ഫോണ്‍- 9496070383, 9447849320

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *