May 25, 2024

ബൈക്കും ലോറിയും കൂട്ടിയിടിച്ച് പെരിക്കല്ലൂർ സ്വദേശി മരിച്ചു

0
Img 20240516 091721

വൈത്തിരി: തളിപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് . അതീവ ഗുരുതര പരിക്കേറ്റ നിലയിൽ ആളെ വൈത്തിരി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എങ്കിലും മരണത്തിന് കീഴടങ്ങി. പുൽപള്ളി – പെരിക്കല്ലൂർ സ്വദേശി കൊച്ചുകുഞ്ചറക്കാട്ട് വീട്ടിൽ സിറിൽ തോമസ് ആണ് മരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *