June 21, 2024

കണികുളത്ത് കുര്യൻ (70) നിര്യാതനായി 

0
Img 20240523 200415

കണിയാമ്പറ്റ: കൽപറ്റയിലെ ആദ്യകാല മെഡിക്കൽ ഷോപ്പ് ഉടമ എടക്കൊമ്പം കണികുളത്ത് കുര്യൻ (70) നിര്യാതനായി. ഭാര്യ: മേരി, മക്കൾ: മോൻസി (ബെംഗഗളൂരു), മേഴ്സി (കലക്ടറേറ്റ്, വയനാട് ), മിൻസി (യുകെ). മരുമക്കൾ: സോജൻ, ഫിൽബിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഏച്ചോം ക്രിസ്തുരാജ ദേവാലയത്തിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *