June 16, 2024

വൈദ്യുതി മുടങ്ങും

0
Img 20240523 200603

മാനന്തവാടി: വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ അമ്പലവയല്‍, കൊണിയന്‍മുക്ക്, രണ്ടെന്നാല്‍, താന്നിയാഡ്, മംഗലാടി, ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *