June 14, 2024

ഗസ്റ്റ് അധ്യാപക ഒഴിവ്

0
Img 20240525 150225

കൽപ്പറ്റ: മലപ്പുറം ഗവ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം gemalappuram.ac.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍; 9061734918, 0483-2734918

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *