വേലിയമ്പം ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണം നടത്തി എൻ വൈ സി (എസ് )
വേലിയമ്പം: സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് എൻ വൈ സി (എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേലിയമ്പം ദേവിവിലാസം ഹയർസെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ജില്ലാ പ്രസിഡന്റ് ജോയ് പോളിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. നിതീഷ് പുൽപ്പള്ളി, പിടിഎ പ്രസിഡന്റ് കുര്യാക്കോസ്, അരുൺ ഇ. ബി, റീന E, സുബീഷ് T, P, സജന K പോൾ, എന്നിവർ സംസാരിച്ചു. ബേസിൽ കെ.പി, പ്രവീൺ എ.കെ, അമൽ കെ. ആർ, അഖിൽ കെ. വി, എന്നിവർ നേതൃത്വം നൽകി.





Leave a Reply