May 15, 2026

പോക്സോ ; മദ്ധ്യ വയസ്കൻ അറസ്റ്റിൽ

0
20240601 101237
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ. കുന്നമംഗലംവയൽ, കർപ്പൂർക്കാട്, തട്ടിൽവീട്ടിൽ വിൽ‌സൺ എന്ന വിൻസന്റ് (52)നെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 30.05.2024 നാണ് ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സബ് ഇൻസ്‌പെക്ടർ എം.പി ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം. വി ബിഗേഷ്, പ്രശാന്ത് കുമാർ, അരവിന്ദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *