By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട :വൈദ്യുത ലൈനില്‍ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴില്‍ ഇണ്ടേരിക്കുന്നു, ഇണ്ടേരിക്കുന്നു ആര്‍.ജി.ജി.വി.വൈ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (ജൂണ്‍ ഒന്ന്) രാവിലെ 8.30 മുതല്‍ 4.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Leave a Reply