June 21, 2024

വോട്ടെണ്ണൽ നിരീക്ഷകൻ എത്തി

0
20240602 182349

കല്പറ്റ: നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജക മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിയോഗിച്ച കൗണ്ടിങ് ഒബ്സർവർ അജയ് കുമാർ റായ് ഇന്ന് ജില്ലയിൽ എത്തി. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലാ കളക്റ്റർ ഡോ. രേണു രാജുമായി ചർച്ച ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം മെഹറലി, സീനിയർ സൂപ്രണ്ട് മാരായ സുരേഷ് ബാബു, മനോജ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *