September 22, 2026

ജോൺ സെബാസ്റ്റ്യൻ (57) നിര്യാതനായി 

0
20240602 210144
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:മുള്ളൻകൊല്ലി വാഴയിൽ ജോൺ സെബാസ്റ്റ്യൻ (ജോൺസൺ – 57 ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ . ഭാര്യ : മാനന്തവാടി മേമന കുടുംബാംഗം മിലി. മക്കൾ: അന്ന ജോൺസൺ, അലീന ജോൺസൺ .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *