June 21, 2024

മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജിന് അവധി

0
Img 20240603 Wa00352

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കേന്ദ്രമായ മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജിന് ജൂണ്‍ നാല്, അഞ്ച് തീയതികളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അവധി പ്രഖ്യാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *