പ്രവേശന പരീക്ഷ
പൂക്കോട്: എം.ആര്‍.എസില്‍ ഒന്‍പതാം ക്ലാസിലെ ഒഴിവുള്ള സീറ്റിലേയ്ക്ക് പ്രവേശന പരീക്ഷ നടത്തുന്നു. താത്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ ജൂണ്‍ പന്ത്രണ്ടിന് രാവിലെ പതിനൊന്നിന് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല. ഫോണ്‍- 04936-296095, 9495368319




Leave a Reply