June 19, 2026

അഭിനന്ദനവുമായി ആനി രാജ

0
Img 20240604 Wa05392
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടർന്ന് രാഹുൽ ഗാന്ധിയ്ക്ക് അഭിനന്ദനങ്ങളുമായ് ആനി രാജ. ഇന്ത്യ മുന്നണി രാജ്യത്ത് വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. വര്‍ഗീയ ഫാസിസ്റ്റ് അപകടം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇന്ത്യാ മുന്നണിക്ക് വോട്ട് ചെയ്തത് ആശ്വാസകരമാണെന്ന് ആനി രാജ പറഞ്ഞു.

 

എന്നെ സ്ഥാനാർഥി ആക്കിയ പാർട്ടിയോടും മുന്നണിയോടും നന്ദി. സൗഹാർദപൂർവം എന്നെ സ്വീകരിച്ച വയനാട്ടുകാർക്കും നന്ദി. ഏത് മണ്ഡലം ഒഴിയണമെന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തന്റെ പാര്‍ട്ടിയുമാണെന്നു ആനി രാജ പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *