Latest News News Wayanad സീറ്റ് ഏതെന്ന് പിന്നീട് തീരുമാനിക്കും; രാഹുൽ ഗാന്ധി June 4, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ഡൽഹി: റായ്ബറേലിയിലെ സീറ്റിലാണോ വയനാട് നിയോജകമണ്ഡലത്തിലെ സീറ്റിലാണോ തുടരുന്നത് എന്ന കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കുമെന്ന് രാഹുൽ ഗാന്ധി. രണ്ട് സീറ്റിലും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് രാഹുൽ നന്ദി പറഞ്ഞു. Post navigation Previous: അഭിനന്ദനവുമായി ആനി രാജNext: രാഹുൽ ഗാന്ധിയുടെ വിജയം; യു ഡി എഫ് ആഹ്ലാദ തിമിർപ്പിൽ Also read News Wayanad പി.എസ്.സി പോലീസ് ഡ്രൈവർ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക്; പുൽപ്പള്ളിക്ക് അഭിമാനമായി ആഷ്ബിൻ ബാബു October 3, 2026 0 Latest News News Wayanad ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് മുട്ടിലില്‍ ഉദ്ഘാടനം ചെയ്തു October 3, 2026 0 Latest News News Wayanad കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ് October 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply