മാനന്തവാടി: പായോട് വടകര ജോൺ (ഓനച്ചൻ അമ്പലവയൽ -100) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി, മക്കൾ: ജോൺ, ലില്ലി, ജെസ്സി, ജോർജ്ജ്, ജേക്കബ്, ജോസഫ്, ദീപൻ, ദിനു. മരുമക്കൾ: എൽസി, ജോർജ്ജ്, തങ്കച്ചൻ, മേരി, ഷീബ, ജെസ്സി, സീന, നിഷ
Leave a Reply