May 15, 2026

ബസ് കാത്തിരിപ്പ് കേന്ദ്രം ഉത്ഘാടനം ചെയ്തു

0
Img 20240605 Wa00552
By ന്യൂസ് വയനാട് ബ്യൂറോ

കുന്നുമ്മൽ: ബസ് കാത്തിരിപ്പ് കേന്ദ്രം ഉത്ഘാടനം ചെയ്തു. തരുവണ കുന്നുമ്മൽ അങ്ങാടി ശാഖാ മുസ്ലിം യൂത്ത് ലീഗ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം വെള്ളമുണ്ട പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി ആറങ്ങാടൻ മോയി ഉത്ഘാടനം ചെയ്തു. ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്‌ സുബൈർ കാഞ്ഞായി അധ്യക്ഷത വഹിച്ചു.

 

കാഞ്ഞായി ഇബ്രാഹിം ഹാജി, കെ എം അബ്ദുള്ള ഹാജി, വി കെ സതീശൻ, കാളിയാർ അമ്മത്, ലത്തീഫ് വാഫി, ഉസ്മാൻ ഹാജി, ഹാരിസ് മായൻ, നസീർ കണിയാങ്കണ്ടി, ഗഫൂർ പി,നൗഫൽ എം കെ, നൗഷാദ് പി കെ, സാബിത്ത് കെ, അഷ്‌കർ പി, നൗഷാദ് കെ, അനസ് ബിസ്മി, മുനീർ എം എ തുടങ്ങിയവർ സംബന്ധിച്ചു. ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി ഇസ്മായിൽ ഐക്കാരൻ സ്വാഗതവും മമ്മൂട്ടി ചങ്കരപ്പാൻ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *