May 15, 2026

പരിസ്ഥിതി ദിനം ആഘോഷിച്ച് തരുവണ സർവീസ് സഹകരണ ബാങ്ക്

0
Img 20240605 Wa01752
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തരുവണ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ പരിധിയിലുള്ള തരുവണ, ചെറുകര, കരിങ്ങാരി, കപ്പുംകുന്നു സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ നട്ടു. ബാങ്ക് പ്രസിഡന്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ ഉൽഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, ഡയറക്ടർമാരായ കെ ടി മമ്മൂട്ടി, ടി അബ്ദുല്ല, സെക്രട്ടറി വിജയേശ്വരി സ്കൂൾ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *