May 15, 2026

സ്യൂട്ട് കോണ്‍ഫറന്‍സ് 11 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ സ്യൂട്ട് കോണ്‍ഫറന്‍സ് ജൂണ്‍ 11 ന് വൈകിട്ട് 3.30 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ എംപവേര്‍ഡ് കമ്മിറ്റിയും നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *