June 21, 2024

അധ്യാപക നിയമനം 

0
20240605 184209

 ബത്തേരി :സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്സ്.റ്റി മലയാളം, യു.പി.എസ്.റ്റി, ജൂനിയർ ഹിന്ദി, ജൂനിയർ സംസ്കൃതം (പാർട് ടൈം) എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നതിന് ജൂൺ 7 വെള്ളിയാഴ്ച 9.30 ന് സ്കൂൾ ഓഫീസിൽവെച്ച് കൂടികാഴ്ച നടത്തുന്നതാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്.

ഫോൺ നമ്പർ – 9526648246

 

പ്രധാനാധ്യാപിക ഗവ . സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സുൽത്താൻ ബത്തേരി , വയനാട് PIN-673592

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *