അധ്യാപക നിയമനം
കൽപ്പറ്റ: ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്ക ണ്ടറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവു ള്ള നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി (സീനി യർ) അധ്യാപക തസ്‌തികയിലേക്കുള്ള കൂടിക്കാഴ്ച 10/06/2024, തിങ്കളാഴ്ച്ച രാവിലെ 9.30 ന് വി.എച്ച്.എസ്. ഇ. ഓഫീസിൽ നടക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ഹാജരാകണമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.





Leave a Reply