ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവ്
കൽപ്പറ്റ: ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. എന്‍.സി.പി, സി.സി.പി (ഹോമിയോ ഫാര്‍മസി കോഴ്സ്) യോഗ്യതയുള്ളവര്‍ ജൂണ്‍ 10 ന് ഉച്ചയ്ക്ക് 2.30 ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.




Leave a Reply