By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ദ്വാരക സ്‌കൂള്‍, ദ്വാരക മില്ല്, ഹരിതം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 8 രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
Leave a Reply