April 17, 2026

പൂതാടി സെന്റ് മേരീസ് സൺഡേ സ്കൂൾ അസോസിയേഷൻ തലത്തിൽ മികച്ച സൺഡേ സ്കൂളായി തെരഞ്ഞെടുത്തു

0
Img 20240608 Wa02382
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: മലങ്കര യാക്കോബായ സഭയുടെ സൺഡേ സ്കൂൾ അസോസിയേഷൻ തലത്തിൽ മികച്ച രണ്ടാമത്തെ സൺഡേ സ്കൂളായി പൂതാടി സെന്റ് മേരീസ് സൺഡേ സ്കൂളിനെ തെരഞ്ഞെടുത്തു.

പുത്തൻകുരിശിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അഭി. മാത്യൂസ് മോർ അന്തീമോസ് മെത്രാപോലീത്തയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.

വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും ഭരണ സമിതി അംഗങ്ങളും ഡിസ്ട്രിക്ട് ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *