പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
വെള്ളമുണ്ട : വെള്ളമുണ്ട കട്ടയാട് ഗ്ലോബൽ കെ എം സി സി യുടെയും എം എസ് എഫിൻ്റെയും നേതൃത്വത്തിൽ ഈ വർഷത്തെ എസ് എസ് എൽ സി,,പ്ലസ് ടു, വിജയികളായവർക്ക് എക്സലൻസി അവാർഡ് വിതരണം ചെയ്തു. പരിപാടിയിൽ ഡോ.പി എ ജലീൽ മാസ്റ്റർ മോട്ടിവേഷൻ ക്ലാസെടുത്തു.ഡോ സക്കീർ.അഷ്കർ പിച്ചംകോട്, അബ്ദുള്ള റഹ്മാനി.ടി നാസർ.ബാലൻ വെള്ളരിമ്മൽ,ഖമർലൈല. എ സി മമ്മൂട്ടി.അന്ത്രു തുബോളി.റംല മുഹമ്മദ്.റഫീക്.ഹാരിസ്. ടി അസീസ്.നാദിൻഷ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ ഡോക്ട്രേറ്റ് നേടിയ പി എ ജലീൽ മാസ്റ്ററെ ആദരിച്ചു.





Leave a Reply