September 24, 2026

പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു

0
20240609 201253
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വാളേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി നഗരവനത്തിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ മത്സരയിനങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്ക് സമ്മാനവിതരണം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് അനില്‍കുമാര്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഷൈനി തോമസ്, ആരുഷ, സൗമ്യ കെ. രാജു, ത്രേസ്യ കെ.ജെ, അനിത ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *