By ന്യൂസ് വയനാട് ബ്യൂറോ
കൈതക്കല്‍:കൈതക്കല്‍ ഗവ എല്‍.പി.സ്‌കൂളില്‍ പ്രീ പ്രൈമറി നഴ്‌സറി ടീച്ചര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എന്‍.ടി.ടി.സി അല്ലെങ്കില്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് (ജൂണ്‍ 11) ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം.
Leave a Reply