June 21, 2024

ഏലിക്കുട്ടി(97) നിര്യാതയായി

0
20240611 084955

 

പുൽപ്പള്ളി: മാരപ്പൻമൂല കുരീക്കാട്ടിൽ ഏലിക്കുട്ടി (97) നിര്യാതയായി. ഭർത്താവ് : പരേതനായ ജോസഫ്.മക്കൾ : പരേതനായ അപ്പച്ചൻ, ആലീസ്, മേരി, ഗ്രേസി . മരുമക്കൾ – ചിന്നമ്മ, ഗോപിനാഥ്, തോമസ്, ഫിറോസ്.സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *