News Wayanad വോട്ടര്‍ പട്ടിക പുതുക്കല്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ June 11, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി ജൂണ്‍ 12 രാവിലെ 11-ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടക്കും. Post navigation Previous: ഡ്രൈവര്‍ നിയമനംNext: വൈദ്യുതി മുടങ്ങും Also read Latest News News Wayanad ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി തട്ടിപ്പ്; പണം തട്ടി മുങ്ങിയയാളെ മണിക്കുറുകള്‍ക്കുള്ളില്‍ പൊക്കി പോലീസ് May 14, 2026 0 Latest News News Wayanad വൈത്തിരിയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി May 14, 2026 0 Latest News News Wayanad വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് മാനന്തവാടിയിൽ യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനം May 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply