May 3, 2026

യൂണിഫോം വിതരണം ക്വട്ടേഷന്‍ ക്ഷണിച്ചു

0
20240612 201845
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിണങ്ങോട് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് നൈറ്റ് ഡ്രസ്സ്, യൂണിഫോം എന്നിവ വിതരണം ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.

 

സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ അധികം ആവശ്യപ്പെടുന്ന ക്വട്ടേഷനുകള്‍ നിരസിക്കും. സര്‍ക്കാര്‍ നിരക്കും കൂടുതല്‍ വിവരങ്ങളും കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. ജൂണ്‍ 18-ന് ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേ ദിവസം 3-ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 288233.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *