May 2, 2026

രക്തദാന സന്ദേശ കാർഡുമായി പനമരം കുട്ടി പോലീസ്

0
Img 20240614 Wa00392
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം : ജൂൺ 14 ലോകരക്തദാന ദിനത്തിൽ രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ, രക്തം ദാനം ചെയ്യാനുള്ള പ്രചോദനം നൽകാൻ സ്വന്തമായി പ്രോൽസാഹന കാർഡ് നിർമ്മിച്ച് പനമരം കുട്ടിപോലീസ് . വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ആദ്യ കാർഡ് ഏറ്റുവാങ്ങി ഇതിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രധാനധ്യാപിക ഷീജ ജയിംസ് , രേഖകെ , നവാസ് ടി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *