ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം
കല്‍പ്പറ്റ: ഗവ ഐ.ടി.ഐയില്‍ ട്രെയിനി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലംബര്‍ ഉള്‍പ്പെടെ പത്തോളം എന്‍സിവിറ്റി ട്രേഡുകളിലേക്ക് ജൂണ്‍ 29 ന് വൈകിട്ട് നാലിനകം വ്യവസായിക പരിശീല വകുപ്പിന്റെ https:/itiadmissions.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ ജൂലൈ ആറിനകം അടുത്തുള്ള ഗവ ഐ.ടി.ഐയില്‍ നേരിട്ടെത്തി വെരിഫിക്കേഷന്‍ നടത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 20551





Leave a Reply