വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെന്നലോട്, ലൂയിസ് മൗണ്ട്, കല്ലങ്കാരി, വൈപ്പടി, മൊയ്തുട്ടിപടി, മയിലാടന്‍കുന്ന്, പന്തിപ്പൊയില്‍, എടക്കാടന്‍മുക്ക്, അത്താണി, നരിപ്പാറ, വാരാമ്പറ്റ ഭാഗങ്ങളില്‍ ജൂണ്‍ 15 രാവിലെ 9 മുതല്‍ ഉച്ചക്ക് 2.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.





Leave a Reply