ആയിരം രക്തദാതാക്കളെ സജ്ജരാക്കാൻ വൈറ്റ് ഗാർഡ് ബ്ലഡ് ഡോണേഴ്സ്
മൂപ്പൈനാട്: ലോക രക്തദാനദിനത്തിൽ ആയിരം രക്ത ദാതാക്കളെഹ സജ്ജരാക്കുന്നതിന് വേണ്ടി ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനുമായി വൈറ്റ് ഗാർഡ് ബ്ലഡ് ഡോണേഴ്സ് , ക്യാമ്പായിനിന്റെ ഭാഗമായി രക്തദാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ക്ലാസുകളും ബോധവത്കരണ ക്യാമ്പുകളും, കവലകളിൽ തെരുവ് നാടകങ്ങളും, ഫ്ലാഷ് മോബ് തുടങ്ങിയ കലാപരിപാടികളും സങ്കടിപ്പിക്കും.
ലോക രക്തദാനദിനത്തിൽ വൈറ്റ് ഗാർഡ് ബ്ലഡ് ഡോണേഴ്സിന് DM വിംസ് മെഡിക്കൽ കോളേജിന്റെ ആദരം, ഡി എം വിംസ് മെഡിക്കൽ കോളേജ് ഡീൻ ഡോ: ഗോപകുമാർ കർത്തയിൽനിന്ന്
കോഡിനേറ്റർ മാരായ ഷംസീർ ചോലക്കൽ, ഫായിസ് തലക്കൽ, ഷുക്കൂർ അലി, മുബഷിർ നെടുങ്കരണ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.





Leave a Reply