July 23, 2024
Img 20240615 203748

വൈത്തിരി: താലൂക്കിലെ അച്ചൂരാനം വില്ലേജില്‍ കെട്ടിട-ആഡംബര നികുതി ഇനത്തില്‍ ജപ്തി ചെയ്ത വസ്തുക്കള്‍ ജൂലൈ നാലിന് രാവിലെ 11ന് അച്ചൂരാനം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍(ആര്‍.ആര്‍) അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *