August 9, 2026

സഹായ ഹസ്ഥവുമായി ജിദ്ദ വയനാട്

0
Img 20240616 Wa01732
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ജിദ്ദ വയനാട് കെ.എം.സി.സി. മാനന്തവാടി താലൂക്കിലെ പതിനെട്ടോളാം നിർദ്ദന വൃക്ക രോഗികൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കെ.എം.സി.സി.നേതാക്കളായ റസാക്ക് അണക്കായി,ശിഹാബ് തോട്ടോളി,ശറഫു പുളിഞ്ഞാൽ,തുടങ്ങിയവരിൽ നിന്നും ഫണ്ട് മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികൾ ഏറ്റു വാങ്ങി രോഗികൾക്ക് നൽകി.

 

യോഗത്തിൽ വി.അബ്ദുല്ല ഹാജി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.കുഞ്ഞബ്ദുല്ലഹാജി യോഗം ഉൽഘാടനം ചെയ്തു.

 

കെ.സി.അസീസ് കോറോം, ഉസ്മാൻ പള്ളിയാൽ, റസാഖ് അണക്കായി, ശിഹാബ് തൊട്ടോളി, കേളോത് അബ്ദുല്ല, ശിഹാബ് മലബാർ, നസീർ തിരുനെലി, റഷീദ് പടയൻ, ആസ്യ മൊയ്‌ദു, ടി.മൊയ്‌ദു,മുറിക്കഞ്ചേരി സുലൈമാൻ, കുനിയൻ അസീസ്, വെട്ടൻ മമ്മൂട്ടിഹാജി, സി.എച്.ജമാൽ, പുളിക്കണ്ടി നാസർ, കെ.ടി.അഷ്‌ക്കറലി, ശറഫു പുളിഞ്ഞാൽ, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *