സ്വകാര്യ ബസിന് നേരെ കാട്ടാന ആക്രമണം
മുത്തങ്ങ: നിർത്തിയിട്ട സ്വകാര്യ ബസ്സിനു നേരെ കാട്ടാനയുടെ ആക്രമണം. കല്ലൂർ പുത്തഞ്ചിറകുന്നിൽ കെ.എം മർവ്വൻ്റെ ഉടമസ്ഥതയിലുള്ള ബസിനുനേരെ കാട്ടാന ആക്രമണം. മുത്തങ്ങ തകരപ്പാടിയിൽ ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. സുൽത്താൻ ബത്തേരി പൊൻകുഴി റൂട്ടിൽ സർവീസ് നടത്തുന്ന എമിറേറ്റ്സ് ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു.





Leave a Reply