Latest News News Wayanad കടുവ പശുവിനെ ആക്രമിച്ചുകൊന്നു June 20, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കേണിച്ചിറ: എടക്കാട് കടുവ പശുവിനെ ആക്രമിച്ചുകൊന്നു. തെക്കേപുന്നാപ്പിള്ളിൽ വർഗ്ഗീസിൻ്റെ 3 വയസ് പ്രായമുള്ള കറവ പശുവിനെയാണ് കടുവ ആക്രമിച്ച് കൊലപെടുത്തിയത് ഇന്ന് വൈകിട്ട് 5:30 തോടെയാണ് സംഭവം. Post navigation Previous: കുട്ടികളിലെ അക്രമവാസന, പ്രത്യേക കൗണ്‍സിലിങ്ങ് നല്‍കണം; ബാലാവകാശ കമ്മീഷന്Next: നിരവധി മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്കൻ വയനാട് പോലീസിന്റെ പിടിയിൽ Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply