July 25, 2024

മന്ത്രി ഒ ആർ കേളുവിനെ സന്ദർശിച്ചു

0
20240625 074821

കൽപ്പറ്റ: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒ ആർ കേളുവിനെ അദ്ദേഹത്തിൻ്റെ സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ ഔദ്യോഗിക ഓഫീസിൽ കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ:ടി സിദ്ദിഖ് സന്ദർശിച്ച് അഭിനന്ദനങ്ങൾ അർപ്പിച്ചു. വയനാട്ടിലെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിൻ്റെ സ്ഥാനലബ്ദി ഉപയോഗിക്കാൻ കഴിയട്ടെ എന്നും എംഎൽഎ ആശംസിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *