August 9, 2026

കെഎസ്ആർടിസി ബസ് തകരാറിലായി; താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക്

0
WhatsApp Image 2026-08-08 at 8.22.35 PM
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക്. ചുരത്തിലെ എട്ടാംവളവിൽ സാങ്കേതിക തകരാറിനെ തുടർന്ന് കെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങിയതിനെ തുടർന്നാണ് ​ഗതാ​ഗതം തടസപ്പെട്ടത്. വളവിൽ ബസ് കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസം നേരിടുന്നുണ്ട്. നിലവിൽ ചുരത്തിന്റെ ഇരുഭാഗങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിട്ടുണ്ട്. ബസ് പാതയോരത്തേക്ക് മാറ്റിയിടാനുമുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

​ചുരം വഴി അത്യാവശ്യ യാത്രയ്ക്ക് പുറപ്പെടുന്നവർ സമയക്രമം പാലിച്ച് യാത്ര ആസൂത്രണം ചെയ്യുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *