കേണിച്ചിറ: കേണിച്ചിറയിൽ കടുവകൊന്ന പശുക്കളുടെ ഉടമസ്ഥർക്ക് ചെക്ക് കൈമാറി. ആദ്യ ഗഡുവായ 30,000 രൂപയുടെ ചെക്കാണ് സെക്ഷൻ ഫോറസ്റ്റർ മണികണ്ഠനും വാർഡ് മെമ്പർ സുധീരനും ചേർന്ന് കൈമാറിയത്. റോഡുപരോധത്തെ തുടർന്ന് സർവകക്ഷി നേതാക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചപ്രകാരമാണ് ആദ്യഗഡു നൽകിയത്.
Leave a Reply