കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്ന് വെറ്ററിനറി ഫിസിയോളജിയിൽ പിഎച്ച്‌ഡി (ഡോക്ടറേറ്റ്) നേടിയ ഫെമി ഫ്രാൻസിസ്. പള്ളിക്കുന്ന് ഇല്ലിക്കാമുറിയിൽ മാണി ഫ്രാൻസിസിന്റെയും തങ്കമ്മ മാണിയുടെയും മകളാണ്. ഭർത്താവ്: ഡോ. കെ.വി. അമൽരാജ് (സർജൻ, അമ്പലവയൽ വെറ്ററിനറി ആശുപത്രി).
Leave a Reply