പനമരം : സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പരീക്ഷാ സഹായി ഉപയോഗിച്ച് തുല്യതാ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ മാതൃകാപരീക്ഷ നടത്തി. പനമരം തുല്യതാ സമ്പര്‍ക്ക പഠനകേന്ദ്രത്തില്‍ 70 വയസുള്ള സുലോചന അമ്മയും മാത്യകാ പരീക്ഷയെഴുതി.
Leave a Reply