കാറിടിച്ച് റോഡിൽ തെറിച്ചു വീണ സ്ത്രീയെ തിരിഞ്ഞു നോക്കാതെ കടന്നുകളഞ്ഞയാളെ പിടികൂടി
തൊണ്ടര്‍നാട്: കാറിടിടിച്ച് റോഡിൽ തെറിച്ചു വീണ സ്ത്രീയെ തിരിഞ്ഞു നോക്കാതെ കടന്നു കളഞ്ഞയാളെ പിടികൂടി. മാക്കിയാട് കാരക്കുന്നെൽ വീട്ടിൽ...
തൊണ്ടര്‍നാട്: കാറിടിടിച്ച് റോഡിൽ തെറിച്ചു വീണ സ്ത്രീയെ തിരിഞ്ഞു നോക്കാതെ കടന്നു കളഞ്ഞയാളെ പിടികൂടി. മാക്കിയാട് കാരക്കുന്നെൽ വീട്ടിൽ...
കല്‍പ്പറ്റ:അശാസ്ത്രീയമായ അക്കാദമിക് കലണ്ടര്‍ അടിച്ചേല്‍പ്പിച്ച് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട അവധി ദിനങ്ങള്‍ കവര്‍ന്നെടുത്ത് പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി...
ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ...
– പിടിയിലായത് മുൻപ് കാപ്പ ചുമത്തപ്പെട്ട നിരവധി കേസുകളിലെ പ്രതി കൽപ്പറ്റ: യുവാവിനെ മർദിച്ച് ഗുരുതര പരിക്കേൽപ്പിച്ചയാൾ...
മാനന്തവാടി :മാനന്തവാടി ദ്വാരക സ്കൂളിൽ ഭക്ഷ്യ വിഷബാധ കാരണം പ്രയാസം അനുഭവിക്കുന്ന സാഹചര്യം, കാലാവസ്ഥ വ്യധിയാനം കാരണം ഉള്ള രോഗവസ്ഥ,...
കല്‍പ്പറ്റ: സംസ്ഥാന വ്യാപക അധ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ ഉജ്വല മാര്‍ച്ചും ധര്‍ണയും നടത്തി കെഎസ്ടിഎ. ദേശീയ വിദ്യാഭ്യാസനയം പിന്‍വലിക്കുക,...
മാനന്തവാടി : വയറിളക്ക രോഗങ്ങൾക്കെതിരെയും ഭക്ഷ്യ വിഷബാധക്കെതിരെയും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ...
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ താഞ്ഞിലോട്, ചുളിക്ക, കടൂര്‍, നെല്ലിമുണ്ട പ്രദേശങ്ങളില്‍ തുടരെയുണ്ടാകുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി...
ദ്വാരക: എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഇന്ന് 10 മണി വരെ മാനന്തവാടി മെഡിക്കൽ കോളേജിൽ...
പാലക്കാട്: നിരവധി യുഎപിഎ കേസുകളിൽ പ്രതിയായ വയനാട് സ്വദേശി മാവോയിസ്റ്റ് സോമനെ ഇന്നലെ രാത്രിയോടെ ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടി. ഷൊർണൂരിൽ...