July 15, 2024

Day: July 4, 2024

20240704 224333

വൈദ്യുതി മുടങ്ങും

  വെള്ളമുണ്ട: ഇലക്ട്രിക്കല്‍ സെക്ഷൻ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മൂളിത്തോട്, അഞ്ചാംപീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ ജൂലൈ...

20240704 224222

വൈദ്യുതി മുടങ്ങും

പനമരം: കെഎസ്ഇബി പരിധിയില്‍ നെല്ലിയമ്പം ആയുര്‍വേദം, കാവടം, കാവടം ടെമ്പിള്‍, എരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, നെയ്ക്കുപ്പ മണല്‍വയല്‍...

20240704 210021

കലക്ടറേറ്റ് ധർണ്ണയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയും വിജയിപ്പിക്കും: ഐഎൻടിയുസി

കൽപ്പറ്റ: ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി നടത്തുന്ന കലക്ടറേറ്റ് ധർണ്ണക്കും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയും വിജയിപ്പിക്കുമെന്ന്...

20240704 205701

സാമ്പത്തിക സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു 

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തിക സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജില്ലാ പോലീസ് മേധാവി ടി....

20240704 173825

എംഡിഎംഎയുമായി വെള്ളമുണ്ട സ്വദേശി പിടിയിൽ

  കോഴിക്കോട്: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് 981 ഗ്രാം എംഡിഎംഎ യുമായി വയനാട് വെള്ളമുണ്ട സ്വദേശി പിടിയിലായി.എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ്...

Img 20240704 Wa02282

അമിതകൂലി; മാനന്തവാടിയിൽ ഓട്ടോ പെർമിറ്റ് റദ്ദാക്കി

  മാനന്തവാടി: യാത്രക്കാരനിൽ നിന്നും അമിത കൂലി വാങ്ങിയ ഓട്ടോറിക്ഷയുടെ പെർമിറ്റ് ആർ ടി ഒ റദ്ദാക്കി. മാനന്തവാടി വള്ളിയൂർക്കാവ്...

20240704 165303

മോട്ടോര്‍ വാഹന-പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന; 330260 രൂപ പിഴ ഈടാക്കി

കൽപ്പറ്റ: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട്...

സംസ്ഥാനത്ത് മുങ്ങിമ​ര​ണം വർധിക്കുന്നു; മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ മു​ങ്ങി​മരിച്ചത് 4009 പേർ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക​ഴി​ഞ്ഞ മൂന്നര വർഷത്തിനിടയിൽ മുങ്ങി മരിച്ചവരുടെ എണ്ണം വർധിക്കുന്നു. മരിച്ച 4009 പേരിൽ 649 പേരും കുട്ടികളാണ്....

Img 20240704 Wa01642

ബത്തേരി റോട്ടറി സെൻട്രൽ; ഭാരവാഹികൾ സ്ഥാനമേറ്റു

ബത്തേരി: റോട്ടറി ബത്തേരി സെൻട്രലിന്റെ 2024-25 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് പ്രതീഷ് വർഗീസ്, സെക്രട്ടറി ജയചന്ദ്രൻ ടി, ട്രഷറർ ബിജു...

Img 20240704 Wa01612

പുകവലി നിർത്താം; മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

  ഡൽഹി: പുകവലി നിർത്താൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനം...