പൊള്ളലേറ്റ് മൂന്ന് വയസുകാരന് മരിക്കാനിടയായ സംഭവം:കുട്ടിയുടെ പിതാവിനെയും അശാസ്ത്രീയമായി ചികിത്സിച്ച വൈദ്യനെയും റിമാൻഡ് ചെയ്തു
പനമരം: യഥാസമയം ശരിയായ ചികിത്സ ലഭിച്ചാല്‍ ഉറപ്പായും രക്ഷപ്പെടുമായിരുന്ന കുട്ടി ആന്തരിക അവയവങ്ങളില്‍ കടുത്ത ന്യൂമോണിയ ബാധിച്ചാണ് മരണപ്പെട്ടത്. കോഴിക്കോട്...
