Latest News News Wayanad വീടു തകർന്നു July 2, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കനത്ത മഴയെ തുടർന്ന് പിണങ്ങോട് മൂരിക്കാ പ്പിൽ വീട് തകർന്നു. കളത്തിൽപ്പീടിക അബ്ദുൽ വാഹിദിന്റെ വീടാണ് പൂർണമായും തകർന്നു വീണത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അ പകടം. വീട്ടുകാർ ഓടിയിറങ്ങിയതിനാൽ പരിക്കേ ൽക്കാതെ രക്ഷപ്പെട്ടു. Post navigation Previous: അധ്യാപക രക്ഷകർതൃ സംഗമവും, ആരോഗ്യ സുരക്ഷാ ക്ലാസും നടത്തി Next: ഉദ്യോഗസ്ഥ പിഴവിന് വാഹനങ്ങൾ കരിമ്പട്ടികയിൽ പെടുത്തുന്ന നടപടി അംഗീകരിക്കാനാവില്ല -സി.സി.ഒ.എ Also read News Wayanad തുർക്കി ജീവൻ രക്ഷാ സമിതി നീന്തൽ പരിശീലനം നൽകും September 20, 2026 0 News Wayanad സി. ബി. എസ്. ഇ ജില്ലാ കലോത്സവത്തിൽ ഇരട്ട തിളക്കവുമായി റാഹേൽ മേരി September 20, 2026 0 News Wayanad നശാ മുക്ത് ഭാരത് അഭിയാന്; മത്സര രജിസ്ട്രേഷന് ആരംഭിച്ചു September 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply