News Wayanad ജില്ലാ കളക്ടർ ഡോ. രേണുരാജിന് സ്ഥലം മാറ്റം July 2, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ജില്ലാ കളക്ടർ ഡോ. രേണുരാജിന് സ്ഥലം മാറ്റം. മേഘശ്രീയാണ് പുതിയ വയനാട് കളക്ടർ. ഡോ.രേണുരാജ് രണ്ടുവർഷമായി വയനാട്ടിൽ സേവനമനുഷ്ഠിച്ചു വരികയാണ്. പട്ടിക വർഗ്ഗ വികസന വകുപ്പിലേക്കാണ് സ്ഥലം മാറ്റം. Post navigation Previous: മഴ കോട്ടുകളും കുടകളും വിതരണം ചെയ്തു Next: മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വയനാട് ടൂറിസം അസോസിയേഷൻ അനുമോദിച്ചു Also read News Wayanad തുർക്കി ജീവൻ രക്ഷാ സമിതി നീന്തൽ പരിശീലനം നൽകും September 20, 2026 0 News Wayanad സി. ബി. എസ്. ഇ ജില്ലാ കലോത്സവത്തിൽ ഇരട്ട തിളക്കവുമായി റാഹേൽ മേരി September 20, 2026 0 News Wayanad നശാ മുക്ത് ഭാരത് അഭിയാന്; മത്സര രജിസ്ട്രേഷന് ആരംഭിച്ചു September 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply