ജ്വാലിനി നേമചന്ദ്രൻ (80)നിര്യാതയായി
മാനന്തവാടി: പുതിയിടം വൈ. ജെ. ജ്വാലിനി നേമചന്ദ്രൻ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ജെ. നേമചന്ദ്ര ഗൗഡർ. വള്ളിയൂർക്കാവ് ഉത്സവാഘോഷക്കമ്മിറ്റി മുൻ പ്രസിഡന്റ്, നോർത്ത് വയനാട് റബ്ബർ ആൻഡ് അഗ്രിക്കൾച്ചറൽ മാർക്കറിങ് സൊസൈറ്റി മുൻ പ്രസിഡന്റ്, മാനന്തവാടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ. മക്കൾ: പി. എൻ.ജ്യോതിപ്രസാദ് മാനന്തവാടി ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക്ഡയറക്ടർ, പി. എൻ. രമേഷ് ബാബു മാനന്തവാടി വീണാ തിയേറ്റർ ഉടമ, പി. എൻ. അനിതകുമാരി. മരുമക്കൾ: വി.ബി. ശോഭ എസ്. സുരേഖ എൻ. ആർ. അക്ഷയകുമാർ. സംസ്കാരം നാളെ 12-ന് വീട്ടുവളപ്പിൽ.




Leave a Reply